Sathyadarsanam

ചേർത്തല പാണാവള്ളിയിലെ അസീസി റീഹാബിലിറ്റേഷൻ സെന്റർ & സ്‌പെഷ്യൽ സ്‌കൂളിനെതിരെ ഗൂഢ ലക്ഷ്യങ്ങളോടെ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ആരോപണങ്ങളുടെ വാസ്തവമെന്ത്?

സാജൻ കേച്ചേരി എന്ന വ്യക്തി, കഴിഞ്ഞ മാർച്ച് പതിനൊന്നാം തിയതി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇതിനകം ഷെയർ ചെയ്തിരിക്കുന്നത് 6375 പേരാണ്. ചേർത്തല…

Read More

തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ

സാ​മൂ​ഹ്യ​മാ​യ പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പു​രോ​ഗ​തി​ക്ക് അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക, അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളാ​ണു സാ​മു​ദാ​യി​ക സം​വ​ര​ണ​ത്തി​നു​ള്ള​ത്. ദു​ർ​ബ​ല, പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ ഏ​റെ​യു​ള്ള ഇ​ന്ത്യ​യെ​പ്പോ​ലൊ​രു രാ​ജ്യ​ത്ത് അ​വ​രു​ടെ…

Read More

ക്രൈസ്തവ സന്യാസത്തെ ഉടച്ചുവാര്‍ക്കാന്‍ ഇറങ്ങിയ നവോത്ഥാന നായകരോട് ‘കന്യാസ്ത്രീക്ക് പറയാനുള്ളത്’

കുറച്ചു ദിവസങ്ങളായിട്ട് ക്രൈസ്തവ സന്യാസത്തെ ഉടച്ചുവാർക്കണം എന്ന ആഗ്രഹത്തോടെ മലയാളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്ന് ധരിയ്ക്കുന്നവർ “കന്യാസ്ത്രീകൾക്ക് പറയാനുള്ളത്” എന്ന തലക്കെട്ടോടെ അവർ പറയുന്ന ചില പരസ്യങ്ങൾ…

Read More

കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യണമോ?

മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ സു​ര​ക്ഷ ത​ക​ർ​ക്കു​ന്ന ഏ​റ്റ​വും ഭീ​ക​ര​മാ​യ വി​പ​ത്താ​ണ് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും. മ​ല​യാ​ളി​യു​ടെ മു​ഖ്യ​ഭ​ക്ഷ​ണ​മാ​യ അ​രി​ക്ക് കേ​ര​ളം ചെ​ല​വി​ടു​ന്ന​ത് പ്ര​തി​വ​ർ​ഷം 3500 കോ​ടി രൂ​പ​യെ​ങ്കി​ൽ…

Read More

കണ്ണീരില്‍ കുതിര്‍ന്ന കുടുംബങ്ങള്‍

മനുഷ്യദുഃഖത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന അതിസുന്ദരമായ ഒരു കാവ്യം ബൈബിളിലുണ്ട്‌. അതാണ് വിലാപങ്ങളുടെ പുസ്തകം.ജറമിയാപ്രവാചകന്റെ പുസ്തകത്തിനു ശേഷമാണ് അത് കത്തോലിക്കാ ബൈബിളില്‍ ചേര്‍ത്തിരിക്കുന്നത്. പരമ്പരാഗതമായി ഈ പുസ്തകത്തിന്റെ…

Read More

ലോകാവസാനം എന്നായിരിക്കും?

ശാസ്ത്രവും ബൈബിളും തമ്മില്‍ പൊരുത്തക്കേടുണ്ടാകേണ്ടതില്ല. പ്രപഞ്ചത്തിലൂടെയുള്ള ദൈവത്തിന്റെ വിനിമയമാണ് ശാസ്ത്രം. തിരുവെഴുത്തിലൂടെയുള്ള ദൈവത്തിന്റെ വിനിമയമാണ് ബൈബിള്‍. ശാസ്ത്രജ്ഞര്‍ പ്രപഞ്ചത്തിന്റെ ചുരുളഴിക്കുമ്പോള്‍ അതിലൂടെയും സ്രഷ്ടാവ് നമ്മോട് വിനിമയം നടത്തുകയാണ്.…

Read More

ബാലിശമാകുന്ന ബാലസംരക്ഷണം

മാതാപിതാക്കളുടെ കാഴ്ചപ്പാടിൽ കുട്ടികൾ അവരുടേതാണ്. എന്നാൽ രാഷ്ട്രത്തിന്റെ കാഴചപ്പാടിൽ കുട്ടികൾ രാഷ്ട്രത്തിന്റേതുകൂടിയാണ്. അതുകൊണ്ടാണ് കുട്ടികൾക്കുവേണ്ട പല ക്രമീകരണങ്ങളും രാഷ്ട്രം ചെയ്യുന്നത്. കേരളത്തിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ ആരോഗ്യ തലങ്ങളിൽ…

Read More

സഹനം എത്ര വിശിഷ്ടം

വിദ്യാസമ്പന്നയും സുന്ദരിയുമായ ഒരു കത്തോലിക്കാ യുവതി ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ”ഞാന്‍ ദൈവാലയത്തില്‍ കയറിയാല്‍ ഏറ്റവും പിന്നിലോ പള്ളിയില്‍ തൂണുണ്ടെങ്കില്‍ അതിന്റെ മറവിലോ നിന്നുമാത്രമേ പ്രാര്‍ത്ഥിക്കാറുള്ളൂ.” കാരണം…

Read More

ഒരേ ഭാഷ സംസാരിച്ചിട്ടും എന്തുകൊണ്ട് കാര്യം മനസിലാകുന്നില്ല?

സംസാരിക്കുന്നത് ഒരേ ഭാഷയില്‍. പക്ഷേ അവര്‍ക്ക് പരസ്പരം കാര്യം മനസിലാകുന്നില്ല. എന്തുകൊണ്ട് ഒരേ ഭാഷ പരസ്പരം സംസാരിച്ചിട്ടും പരസ്പരം കാര്യങ്ങള്‍ മനസിലാകുന്നില്ല. ഉദാഹരണങ്ങള്‍ പറയാം. ഭര്‍ത്താവിന്റെ ഭാഷ…

Read More

മറിയം ത്രേസ്യ ആരായിരുന്നു?

തൃശൂര് ജില്ലയിലെ പുത്തന്ചിറ ഗ്രാമത്തിലെ ചിറമേല് മങ്കിടിയന് തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്കുട്ടികളും, മൂന്ന് പെണ്കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്…

Read More