Sathyadarsanam

പ്രണയത്തിന്റെ പ്രതിലോമ പ്രവർത്തനങ്ങൾ….

ഫാ.ജയിംസ് കൊക്കാവയലിൽ യൗവ്വനം ഒരു വനം ആണെന്ന് പറയാറുണ്ട്. വനത്തിലൂടെയുള്ള യാത്ര തികച്ചും ദുർഘടമാണ്. വഴി തെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടങ്ങളും ധാരാളമാണ്. വഴിതെറ്റുന്നവരുടെയും അപകടങ്ങളിൽ…

Read More

നമ്മുടെ വിദ്യാലയങ്ങൾ കലാപവേദികളാക്കണോ?

ആ​​​ർ​​​ച്ച്ബി​​​ഷ​​പ് മാ​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ സ​​​ന്തു​​​ലി​​​ത​​​മാ​​​യ കാ​​​ഴ്ച​​​ക്കോ​​​ണു​​​ക​​​ളി​​​ലൂ​​​ടെ നോ​​​ക്കി​​​യാ​​​ൽ ഭൗ​​​തി​​​ക​​​മാ​​​യ അ​​​റി​​​വു മാ​​​ത്രം ന​​​ല്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ള​​​ല്ല വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ. മ​​​നു​​​ഷ്യ​​​നെ ആ​​​ക​​​മാ​​​നം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന വേ​​​ദി​​​ക​​​ളാ​​​ണ​​​വ. അ​​​വി​​​ടെ സ​​​ന്പാ​​​ദി​​​ക്കു​​​ന്ന അ​​​റി​​​വും…

Read More

മറിയം ത്രേസ്യയെ ലോകം ആദരിച്ചപ്പോള്‍ സർക്കാരിന്റെ ധാർഷ്ട്യം: ഈ ശൈലിയ്ക്കു കാലം മാപ്പു നൽകില്ല

വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങുകൾ കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ കഴിഞ്ഞു.!! കേരളത്തിൽ ജനിച്ച് സ്ത്രീകൾക്കുവേണ്ടി കുടുംബങ്ങൾക്കു വേണ്ടി നിലപാടുകളെടുത്ത ആ മഹതിയെ ലോകം ആദരിക്കുന്ന വേളയിൽ…

Read More

വിശുദ്ധ മറിയം ത്രേസ്യയും വിവാദങ്ങളും: നവമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതാ..!

ഫാ. നോബിള്‍ പാറയ്ക്കല്‍ വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണനടപടികള്‍ അല്ലെങ്കില്‍ വിശുദ്ധപദവി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പലവിധ വിവാദങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. യുക്തിവാദി-നിരീശ്വരവാദി സഖ്യമാണ് പ്രധാനമായും വിഷയം ഏറ്റെടുത്തിരിക്കുന്നത്.…

Read More

”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി”

”ശുഹാ ല്മിശിഹാ മാറൻ” എന്ന സുറിയാനി വാക്യം ”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. പരി. കുർബാനയിൽ ലേഖനവായനയ്ക്കു ശേഷവും, സുവിശേഷവായനയ്ക്കു മുമ്പും ശേഷവും…

Read More

മറിയം ത്രേസ്യ ആരായിരുന്നു?

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍…

Read More

വി​ശു​ദ്ധപ​ദ​ത്തി​ലെ​ത്തു​ന്ന ന​വോ​ത്ഥാ​ന നാ​യി​ക

പെ​ണ്ണാ​യി​പ്പി​റ​ന്ന​വ​ർ​ക്കു സാ​മൂ​ഹ്യ വി​ല​ക്കു​ക​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്ന ഒ​രു കാ​ല​ത്ത് വേ​ദ​നി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഓ​ടി​ന​ട​ന്ന മ​റി​യം ത്രേ​സ്യ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പു​തി​യ വ​ഴി​ക​ൾ കേ​ര​ള​നാ​ട്ടി​ൽ വെ​ട്ടി​ത്തു​റ​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്നും ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വി​ശു​ദ്ധ​പ​ദ​ത്തി​ൽ ഔ​പ​ചാ​രി​ക​മാ​യ…

Read More

സഭയുടെ ഭാവി അപകടത്തിലോ?

കത്തോലിക്ക സഭയുടെ ഭാവിയെക്കുറിച്ച് ചിലര്‍ക്ക് എങ്കിലും വലിയ ആശങ്കകളുണ്ട്. കേള്‍ക്കുന്ന പല വാര്‍ത്തകളും അവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നു. ഒരു ഭാഗത്ത് പീഡനങ്ങളാണ് പ്രശ്‌നമെങ്കില്‍ മറ്റുചിലയിടത്ത് വിശ്വാസത്തിന് മങ്ങലേല്‍ക്കുന്ന സംഭവങ്ങള്‍…

Read More

സീറോ മലബാർ സഭയുടെ റോമൻകാര്യാലയവും ശ്ലൈഹിക സിംഹാസനവും

ആ​​​​​ഗോ​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​സ​​​​​ഭാ കൂ​​​​​ട്ടാ​​​​​യ്മ​​​​​യി​​​​​ൽ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി മു​​​​​ന്നോ​​​​​ട്ടു​​നീ​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണു സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ. മാ​​​​​ർ​​​​​ത്തോ​​​​​മ്മാ ശ്ലീ​​​​​ഹാ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ല​​​​​ഭി​​​​​ച്ച പൈ​​​​​തൃ​​​​​ക​​​​​ത്തോ​​​​​ടു വി​​​​​ശ്വ​​​​​സ്ത​​​​​ത പു​​​​​ല​​​​​ർ​​​​​ത്തി സു​​​​​വി​​​​​ശേ​​​​​ഷ​​​​​വ​​​​​ത്ക​​​​​ര​​​​​ണ- പ്രേ​​​​​ഷി​​​​​ത പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ഒ​​​​​രു…

Read More

ത്രേസ്യയും ന്യൂമാനും അസാധാരണ ഒക്ടോബറിന്റെ പുണ്യം!

ഒക്ടോബർ മറിയത്തിന്റെ മാത്രമല്ല, ത്രേസ്യമാരുടെ ഓർമയുടെയും മാസമാകുന്നു. വിശുദ്ധാരാമത്തിൽ പല ത്രേസ്യമാരുണ്ടിന്ന്. മദർ ത്രേസ്യ (കൊൽക്കത്തയിലെ ത്രേസ്യ)യ്ക്കു പുറമെ, അമ്മത്രേസ്യ(ആവിലായിലെ ത്രേസ്യ) കൊച്ചുത്രേസ്യ (ലിസ്യൂവിലെ ത്രേസ്യ) എന്നിവരുടെ…

Read More