Sathyadarsanam

നാം കണ്ണുകൾ തുറക്കണം….

“അച്ചൻ ഇനി ആ സുവിശേഷം എന്നോടു പറയരുത്.”സമീപകാലത്ത് സഭയ്ക്കെതിരെയുണ്ടായി ക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിഷമം പങ്കുവച്ച ഒരു സുഹൃത്തിനോട് രക്തസാക്ഷികളുടെ ചുടുനിണത്താൽ തഴച്ചുവളരപ്പെട്ട സഭയാണ് നമ്മുടേതെന്നും…

Read More

നാമകരണ നടപടികളിലെ അത്ഭുതങ്ങൾ – യുക്തിയും സത്യവും.

പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ ശാസ്ത്രം പര്യാപ്തമല്ല. ശീഘ്രഗതിയിൽ വികസിക്കുന്ന ശാസ്ത്രം വളരുന്തോറും കൂടുതൽ സങ്കീർണമാകുകയാണ്. കയൊസ് തിയറി ഈ സങ്കീർണതകൾക്ക് ഒരു ഉദാഹരണമാണ്. ശാസ്ത്രം വികസിക്കുമ്പോൾ…

Read More

ആമസോൺ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും….

വിവാദപരമായതൊന്നും ആമസോൺ സിനഡിൽ കാണുന്നില്ലെങ്കിലും സെഡവാക്കന്റിസ്സറ്റുകൾക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ഇപ്പോഴുള്ള മാർപാപ്പയുടെ പദവിയെ നിഷേധിക്കുന്നവരാണ് ഇത്തരക്കാർ. മാർപാപ്പയുടെ പദവിയെ അംഗീകരിച്ച…

Read More

പ്രേംധാം അഴുക്കിൽ നിന്ന് അഴകിലേക്കൊരു തീർത്ഥയാത്ര…

മ​നു​ഷ്യ​ന് മൃ​ഗ​ത്തി​ന്‍റെ പോ​ലും വി​ല ക​ല്പി​ക്കാ​ത്ത കാ​ലം… ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​വി​ളി​ക​ളി​ൽ ആ​യു​സൊ​ടു​ങ്ങു​ന്ന​വ​രു​ടെ നാ​ട്… അ​വി​ടെ, മൃഗങ്ങളെ​പ്പോ​ലെ തെ​രു​വി​ല​ല​യു​ന്ന​വ​രു​ടെ അ​രി​കി​ല​ണ​ഞ്ഞ് അ​വ​രെ മാ​റോ​ട​ണ​ച്ച് നീ ​എ​ന്‍റെ ബ​ന്ധു​വാ​ണെ​ന്ന് കാ​തി​ലോ​തു​ന്ന മാ​ന​വി​ക​ത​യു​ടെ…

Read More

പ്രവാചക ധീരതയോടെ സത്യപ്രഘോഷണം…

(ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി രൂ​​​​പ​​​​ത മെ​​​​ത്രാ​​​​നാ​​​​യി​​​​രു​​​​ന്ന മാർ ജയിംസ് കാ​​​​ളാ​​​​ശേ​​​​രി​​​​യു​​​​ടെ തി​​​​രു​​​​പ്പ​​​​ട്ട സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ശ​​​​താ​​​​ബ്ദി​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ എ​​​​ഴു​​​​പ​​​​താം വാ​​​​ർ​​​​ഷി​​​​ക​​​​വു​​​​മാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷം) മു​​​​ഖം നോ​​​​ട്ട​​​​മി​​​​ല്ലാ​​​​തെ, ധീ​​​​ര​​​​ത​​​​യോ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തോ​​​​ടു സ​​​​ത്യം പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ​​​​ല്ലോ…

Read More

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും

1992-ലാണ് ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമപ്രകാരം ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 1993 ഒക്‌ടോബർ 22-ന് പ്രസിദ്ധീകരിച്ച എക്‌സ്ട്രാ ഓർഡിനറി ഗസറ്റിലൂടെ പ്രസ്തുത നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന…

Read More

യേശു എത്രനാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു?

ക്രിസ്തീയ വിശ്വാസത്തെയും കാഴ്ചപ്പാടുകളെയും തകര്‍ക്കാന്‍ ചില ഗൂഢകേന്ദ്രങ്ങള്‍ കയ്യുംമെയ്യും മറന്നുള്ള കഠിനശ്രമത്തിലാണിന്ന്. ദൈവത്തില്‍ നിന്ന് മനുഷ്യനെ അകറ്റുക എന്നത് മാത്രമാണ് ഇക്കൂട്ടര്‍ ലക്ഷ്യമാക്കുന്നത്. അതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും…

Read More

ആപത്തുകളില്‍ താങ്ങുന്ന പിതാവ്‌…

ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍ 1989-ല്‍ അര്‍മേനിയയിലുണ്ടായ മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനിടെ നടന്ന സംഭവമാണിത്: ഭൂകമ്പം നാശംവിതയ്ക്കുന്ന അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെ തേടി അവന്‍…

Read More

ആര്‍ക്കാണിവിടെ ന്യൂറോസിസ്? വിശ്വസ്‌നേഹത്തിന്‍റെ ആത്മക്ഷതങ്ങള്‍!

”വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം!” – മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. ക്യാമ്പസുകളിലെ നിരാശാകാമുകന്‍മാരുടെയും പൂവാലന്‍മാരുടെയും ആപ്തവാക്യം ആയിട്ടാണ് നിര്‍ഭാഗ്യവശാല്‍ ഈ വരികള്‍ ഉദ്ധരിക്കപ്പെടുന്നത്.…

Read More

തീ​​​ക്ഷ്ണ​​​ ആധ്യാത്മികതയുടെ ഉടമ….

1851 ഒ​​​ക്ടോ​​​ബ​​​ർ 13-ന് ​​​പൂ​​​ഞ്ഞാ​​​റ്റി​​​ൽ, കാ​​​ട്ട​​റാ​​​ത്ത് ചാ​​​ണ്ടി​​​യു​​​ടെ​​​യും ത്രേ​​​സ്യാ​​​മ്മ​​​യു​​​ടെ​​​യും ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​നാ​​​യി ജ​​​നി​​​ച്ച വ​​​ർ​​​ക്കി, പൂ​​​ഞ്ഞാ​​​റ്റി​​​ലും പാ​​​ലാ​​​യി​​​ലും പ​​​ഠി​​​ച്ച​​​തി​​​നു​​​ശേ​​​ഷം, മാ​​​ന്നാ​​​ന​​​ത്ത് വൈ​​​ദി​​​ക പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 23-ാം വ​​​യ​​​സി​​​ൽ,…

Read More