Sathyadarsanam

വിശുദ്ധിയിലേക്കുളള വിളി: കരുണ – അന്ത്യവിധിയുടെ അളവുകോൽ

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 102-103 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം. അപ്പോസ്തോലിക പ്രബോധനം അപ്പോസ്തോലിക…

Read More

മരടിൽ നിന്ന് ഒരു കല്ലേറ് ദൂരമിപ്പുറം…

ഫാ.റോബിൻ പടിഞ്ഞാറേക്കുറ്റ്. അറുപത് വർഷങ്ങൾക്കും മുമ്പ് കുറെ മനുഷ്യർ വഴി നടന്ന് മല കയറി. സ്വന്തമായി സമ്പാദ്യമില്ലാത്തതു കൊണ്ടും, വഴി നടന്നു കയറണം എന്നതു കൊണ്ടും സ്വന്തമായി…

Read More

വിവാഹ സമ്മതവും വന്ധ്യതയും…

റവ. ഡോ. മാത്യു ചങ്ങങ്കരി സമൂഹജീവിതത്തിലെ ഭാഗധേയത്വത്തിൽ രണ്ട് വ്യക്തികളുടെ കൂട്ടായ്മയുടെ പങ്കുചേരൽ ആണ് വിവാഹം എന്ന കൂദാശ. സ്വാഭാവികമായി വിവാഹം ലക്ഷ്യമാക്കുന്ന ചില ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ട്.…

Read More

ദേവി മേനോനിൽ നിന്ന് റോസ് മരിയയിലേക്ക്: ഒരു ഹൈന്ദവ പെണ്‍കുട്ടിയുടെ ജീവിതം മാറ്റി മറിച്ച കഥ…

“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു വിമര്‍ശനത്തിനാണ് ആദ്യമായി വി.ബൈബിള്‍ വാങ്ങിയതും,വായിച്ചതും. പിന്നീട് കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ബുക്ക്‌ എഴുതണമെന്നു തോന്നി. ഹിക്രിമു എന്ന…

Read More

മൃതസംസ്കാരം നിഷേധിക്കാമോ ?

ചോദ്യം:- ശവസംസ്‌ക്കാരശുശ്രൂഷ നിഷേധിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു സംശയമാണ്‌ എനിക്ക്‌ ചോദിക്കുവാനുള്ളത്‌. ഞങ്ങളുടെ ഇടവകയില്‍ മരണാസന്നനായി കിടക്കുന്ന ഒരു രോഗിയുണ്ട്‌. അദ്ദേഹം ആരോഗ്യത്തോടെ കഴിഞ്ഞിരുന്ന കാലം ഞങ്ങളുടെ ഇടവകപള്ളിയില്‍…

Read More

സഭയ്ക്ക് പുറത്ത് വിവാഹം നടത്തിയതിന് മാതാപിതാക്കളെ ശിക്ഷിക്കാമോ ?

ചോദ്യം: രണ്ട് പെണ്‍മക്കളുടെ പിതാവാണ് ഞാന്‍. എന്റെ മൂത്തമകളുടെ വിവാഹം ഈ അടുത്തകാലത്ത് നടന്നു. അവളെ വിവാഹം ചെയ്തിരിക്കുന്നത് മാര്‍ത്തോമ്മാസഭയില്‍പ്പെട്ട ഒരു യുവാവാണ്. ഇപ്പോള്‍ രണ്ടുപേരും അമേരിക്കയില്‍…

Read More

ദൈവിക വെളിപാട് സാർവത്രിക തലത്തിൽ…

ഡോ. നെൽസൺ തോമസ് ദൈവം എന്ന കേവലസത്യത്തെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്വരയ്ക്ക് മാനവരാശിയോളം പഴക്കമുണ്ട്. മനുഷ്യൻ ഉണ്ടായകാലംമുതൽ ദൈവവിശ്വാസവും മതാത്മകതയും ഉണ്ട്. ഇവരണ്ടും ഇല്ലാത്ത ഏതെങ്കിലും ഒരു…

Read More

അ​ധ്യാ​പ​ക​ർ സം​സ്കാ​ര​ത്തി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ….

ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ഒ​​​​രു രാ​​​​ഷ്‌​​​ട്ര​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക-​​രാ​​​​ഷ്‌​​​ട്രീ​​​​യ-​​ സം​​​​സ്കാ​​​​രി​​​​ക മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ് അ​​​​ധ്യാ​​​​പ​​​​ക​​​​ർ. പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​നൊ​​​​പ്പം സ്വ​​​​യം പ​​​​ഠി​​​​ച്ചു വ​​​​ള​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​​​ർ. ഒ​​​​രു ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു…

Read More

സുറിയാനി ഭാഷ…

സഹോദരി കൊച്ചുത്രേസ്യാ കാവുങ്കല്‍ ബേസ് തോമാ ദയറാ സീറോമലബാര്‍ സഭയുടെ ദൈവാരാധനയില്‍ മലയാളഭാഷയില്‍ കാണാത്ത പല പദങ്ങളുമുണ്ടല്ലോ. ഉദാഹരണമായി റംശാ, സപ്രാ തുടങ്ങിയ പദങ്ങള്‍ അവ ഏതു…

Read More

പാറേമ്മാക്കൽ തോമ്മാ കത്തനാർ (1736-1799), വർത്തമാന പുസ്തകം…

റവ. ഡോ. ജോസഫ് കൊല്ലാറ 1736 സെപ്റ്റംബർ 10-ന് കോട്ടയം ജില്ലയിലെ കടനാടു ഗ്രാമത്തിൽ പാറേമ്മാക്കൽ ഇട്ടി ചാണ്ടി – അന്ന ദമ്പതികളുടെ മകനായി തോമ്മാ കത്തനാർ…

Read More