Sathyadarsanam

സ​ന്യാ​സം തോ​ന്ന്യാസ​മ​ല്ല…..

സ​​​​​​​​​ഭ​​​ വി​​​​​​​​​ട്ട​​​​​​​​​വ​​​​​​​​​രി​​​​​​​​​ലും സ​​​​​​​​​ഭാ​​​​​​​​​വി​​​​​​​​​രു​​​​​​​​​ദ്ധ​​​​​​​​​രി​​​​​​​​​ലും​​​​​​​​​നി​​​​​​​​​ന്നു ക്രൈ​​​​​​​​​സ്ത​​​​​​​​​വ​​​​​​​​​സ​​​​​​​​​ന്യാ​​​​​​​​​സ​​​​​​​​​ത്തെ​​​​​​​​​പ്പ​​​​​​​​​റ്റി പ​​​​​​​​​ഠി​​​​​​​​​ക്കു​​​​​​​​​ന്ന മാ​​​​​​​​​ധ്യ​​​​​​​​​മ​​​​​​​​​വീ​​​​​​​​​ര​​​​​​​​​ന്മാ​​​​​​​​​രെ​​​​​​​​​പ്പ​​​​​​​​​റ്റി സ​​​​​​​​​ഹ​​​​​​​​​ത​​​​​​​​​പി​​​​​​​​​ക്കു​​​​​​​​​ക. സ​​​​​​​​​ന്യാ​​​​​​​​​സ​​​​​​​​​മെ​​​​​​​​​ന്തെ​​​​​​​​​ന്ന് അ​​​​​​​​​റി​​​​​​​​​വി​​​​​​​​​ല്ലാ​​​​​​​​​ത്ത മാ​​​​​​​​​ധ്യ​​​​​​​​​മ​​​​​​​​​പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​ക​​​​​​​​​രി​​​​​​​​​ൽ ചി​​​​​​​​​ല​​​​​​​​​രു​​​​​​​​​ടെ ചോ​​​​​​​​​ദ്യോ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​ടെ സ്വാ​​​​​​​ധീ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​​​ണു സ​​​​​​​​​ഭ​​​​​​​​​യി​​​​​​​​​ലെ സ​​​​​​​​​ന്യാ​​​​​​​​​സ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ത്തെ വി​​​​​​​​​ല​​​​​​​​​യി​​​​​​​​​രു​​​​​​​​​ത്താ​​​​​​​​​ൻ പ​​​​​​​​​ല​​​​​​​​​രും ഇ​​​​​​​​​റ​​​​​​​​​ങ്ങി​​​​​​​​​പ്പു​​​​​​​​​റ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​ത്. സ​​​​​​​​​ന്യാ​​​​​​​​​സ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ത്തി​​​​​​​​​ന്‍റെ ലാ​​​​​​​​​ളി​​​​​​​​​ത്യ​​​​​​​​​വും…

Read More

കുടുംബങ്ങള്‍ക്കു തുണയായൊരു പുണ്യവതി…..

ഒക്ടോബര്‍ 13-ന് ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പുണ്യവഴികളിലെ ചിന്താമലരുകള്‍ – ശബ്ദരേഖയോടെ 1. കേരളത്തില്‍ നാമ്പെടുത്ത കുടുംബ…

Read More

വിശ്വാസവും സൌഹൃദവും….

വിശ്വാസം സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്നു. സ്‌നേഹത്തിന്റെ വിവിധ മേഖലകളില്‍ നാം അവഗണിക്കാനിടയുള്ള സുകൃതമാണ് സൗഹൃദം. ഹീബ്രു ബൈബിളില്‍ ‘അഹാബാ’ എന്ന പദം സൗഹൃദത്തിലൂന്നിയ സ്‌നേഹത്തെ ധ്വനിപ്പിക്കാനാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്.…

Read More

മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നിഷ്‌ഫലമോ? അത്‌ ബൈബിള്‍ വിരുദ്ധമോ?

1. മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ദൈവശാസ്‌ത്രാടിസ്ഥാനം എന്താണ്‌? സഭ വിശുദ്ധരുടെ കൂട്ടായ്‌മയാണ്‌. സ്വര്‍ഗ്ഗവാസികളായ വിശുദ്ധരും (വിജയസഭ), ഭൂവാസികളായ വിശുദ്ധരും (സമരസഭ – വിശുദ്ധരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായവരുടെ സഭ)…

Read More

ഗര്‍ഭഛിദ്രം പിടിക്കപ്പെട്ട പാപമാണോ ?

ചോദ്യം:- ഗര്‍ഭഛിദ്രം (abortion) ഗൗരവമായ ഒരു പാപമായതിനാല്‍ അതില്‍ നേരിട്ട് സഹകരിച്ചവരെയും, മേല്‍പ്പറഞ്ഞ പ്രവൃത്തിക്കു സഹായം ചെയ്തവരെയും പള്ളിക്കുറ്റത്തിന്‍കീഴില്‍ നിര്‍ത്തുന്ന രീതി സഭയില്‍ ഉണ്ടായിരുന്നല്ലോ. നമ്മുടെ സഭയില്‍…

Read More

ശുദ്ധീകരണസ്ഥലം ഉണ്ടോ?

തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ വിശുദ്ധീകരണത്തെയാണ്‌ ശുദ്ധീകരണ സ്ഥലം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1031). ലഘുവായ പാപങ്ങളോടും കുറവുകളോടും കൂടി മരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ്‌ ശുദ്ധീകരിക്കപ്പെടണം.ശുദ്ധീകരണസ്ഥലം എന്ന്‌…

Read More

ഉത്ഥാനദൈവശാസ്ത്രം….

മനുഷ്യന് ദൈവത്തോടുള്ള ആരാധന ആരംഭിക്കുന്നത് ദൈവത്തിന്റെ ശക്തിയിലും മഹത്ത്വത്തിലും നിത്യതയിലും വിശ്വാസം വരുമ്പോഴാണ്. പുതിയനിയമ കാലഘട്ടംവരെ ദൈവത്തെ അതിശക്തനും അജയ്യനുമായ ഒരു ദൈവമായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ അതുവരെയുള്ള…

Read More

പാവങ്ങളുടെ അമ്മയോടൊപ്പമുള്ള ഓര്‍മകള്‍…..

”തിരുഹൃദയത്തെ അനുകരിക്കുന്നതിലാണ് പുണ്യപൂര്‍ണത. തിരുഹൃദയത്തെ അനുകരിക്കാന്‍ ഹൃദയത്തെ വിശുദ്ധീകരിക്കണം.” ഇത് സിസ്റ്റര്‍ വന്ദന എടശേരിത്തടത്തില്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യമാണ്. ദീനസേവന സഭയില്‍ ഏഴാമത്തെ ബാച്ച് അംഗമായാണ്…

Read More

ബൈബിൾ മാത്രമോ’ (സോളാ സ്ക്രിപ്ത്തൂരാ) ക്രിസ്തീയ ജീവിതപ്രമാണം?

ഫാ. സെബാസ്ററ്യൻ ചാമക്കാല ആമുഖം ക്രിസ്തീയ വിശ്വാസ-ജീവിതപ്രമാണം ബൈബിൾ മാത്രമാണ് എന്നത് പതിനാറാം നൂറ്റാണ്ടിൽ രൂപംകൊണ്ട പ്രൊട്ടസ്റ്റന്റ് നവീകരണവാദികൾ മുന്നോട്ടുവച്ച ആശയങ്ങളിലൊന്നാണ്. ‘ബൈബിൾ മാത്രം’ (Sola Scriptura=…

Read More

അടിസ്ഥാനമില്ലാത്ത സ്ലീവാവിവാദം…..

സഭകളുടെ തുല്യത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യസഭകളുടെ വ്യക്തിത്വത്തെക്കുറിച്ചും സഭാകൂട്ടായ്മയില്‍ സഭകളുടെ തുല്യതയെക്കുറിച്ചും ശക്തമായ ഉദ്‌ബോധനം നല്‍കുകയുണ്ടായി. ആരാധനക്രമത്തെക്കുറിച്ചുള്ള രേഖയില്‍തന്നെ എല്ലാ സഭകളും തുല്യമാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു.…

Read More