ചങ്ങനാശ്ശേരി: തുരുത്തി കാനായില്‍ പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ ജോണ്‍പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി മിനിസ്ട്രി & കൗണ്‍സിലിംഗ് കോഴ്‌സ് ആരംഭിക്കുന്നു. പരിശീലനപരിപാടിയില്‍ ഫാമിലി കൗണ്‍സിലിംഗ്, കുട്ടികളുടെ കൗണ്‍സിലിംഗ്, യുവജനകൗണ്‍സിലിംഗ്, ഹോംമിഷന്‍, ഹോസ്പിറ്റല്‍ കൗണ്‍സിലിംഗ് എന്നിവയില്‍ പരിശീലനം നല്കുന്നു. മനഃശാസ്ത്രരീതികളും ആദ്്യാത്മികതയും സമഗ്രമായി യോജിപ്പിച്ചുള്ള പരിശീലന പരിപാടിക്കു നേതൃത്വം നല്കുന്നത്ദൈവശാസ്ത്ര, മനഃശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍പ്രാവീണ്യമുള്ളവരാണ്. പരിശീലനപരിപാടിയില്‍ പൂര്‍ണ്ണമായും സംബന്ധി
ക്കുന്നവര്‍ക്ക് പൊ ന്തിഫിക്കല്‍ ജോണ്‍പോള്‍ രാണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്നല്കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു.
ഫോണ്‍ : 8289833641; 9847702651
ഫാമിലി മിനിസ്ട്രി & കൗണ്‍സലിംഗ് കോഴ്‌സ്








Leave a Reply