ചങ്ങനാശ്ശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ഈ വർഷത്തെ അതിരൂപത കൗണ്സിൽ 2019 സെപ്റ്റംബർ 21ശനിയാഴ്ച്ച, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.00ന് ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്ക് 12.30 ന് സമാപിക്കുന്നു. ഈ സമ്മേളനത്തിൽ ഓരോ ശാഖയിൽ നിന്നും ജോയിന്റ് ഡയറക്ടർ, ഓർഗനൈസർ, ജൂനിയർ ഓർഗനൈസർമാർ, പ്രസിഡന്റ്, വൈസ്-പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അതിരൂപത-മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുക്കേണ്ടതാണ്.രജിസ്‌ട്രേഷൻ ഫീസ് 70 രൂപ. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതാണ്.
മിഷൻ ലീഗ് അതിരൂപതാ കൗണ്സിൽ 2019-20








Leave a Reply