ചങ്ങനാശ്ശേരി: ഓണത്തോടനുബന്ധിച്ച് SMYM പൂന്തോപ്പ് യുവദീപ്തിയുടെ അഭിമുഖ്യത്തിൽ സെപ്റ്റംബർ 11 ബുധനാഴ്ച ONLINE അത്തപ്പൂക്കള മത്സരം നടത്തപ്പെടുന്നു.
ചങ്ങനാശ്ശേരി അതിരൂപതയിലും ആലപ്പുഴ രൂപതയിലും ഉൾപ്പെടുന്ന ഇടവകയിലും ഇടവകയുടെ സ്ഥാപനങ്ങളിലും നിങ്ങൾ ഒരുക്കുന്ന അത്തപൂക്കളവുമായി പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വികാരി അച്ഛനോടൊപ്പം നിൽക്കുന്ന പൂക്കളത്തിന്റെ ഫോട്ടോയും ഒപ്പം അത്തപ്പൂക്കളം തയ്യാറാക്കുന്നതിന്റെ ഒരു ഷോർട്ട് വീഡിയോയും അയക്കുക.സെൽഫി അനുവദിക്കുന്നതല്ല. ഫോട്ടോയോടൊപ്പം ഇടവകയുടെ പേരും മൊബൈൽ നമ്പറും അയക്കേണ്ടതാണ്.100രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
യുവദീപ്തിയുടെ ഓണ്‍ലൈന്‍ അത്തപ്പൂക്കള മല്‍സരം സെപ്റ്റംബര്‍ 11ന്…








Leave a Reply