സഭാ ആസ്ഥാനമായ മൗണ്ട് സെന്റ്.തോമസിൽ ഫാമിലി കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 10.30 ന് മീറ്റിംഗ് ആരംഭിച്ചു. മാർ ജോസ് പുളിക്കൽ, മാർ ജോസ്ഫ് പാംപ്ലാനി, സെക്രട്ടറി റവ.ഫാ. ആൻറണി മൂലയിൽ ,ഫാമിലി അപ്പോസ്റ്റലേറ്റ്, എകെസിസി, കുടുംബകൂട്ടായ്മ സംഘടനകളുടെ രൂപത ഡയറക്ടർമാർ സഭാതല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന യുവജനങ്ങളെക്കുറിച്ചും സഭയിൽ നിന്നു നഷ്ടപ്പെട്ടു പോകുന്ന യുവജനങ്ങളെക്കുറിച്ചും ഒരു സർവ്വേ നടത്താൻ തീരുമാനിച്ചു.
സീറോ മലബാർ ഫാമിലി കമ്മീഷൻ മീറ്റിംഗ് നടത്തപ്പെട്ടു








Leave a Reply