Sathyadarsanam

എസ്.എം.വൈ.എം ന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

ങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ‘PATH FINDER’ സംഘടിപ്പിച്ചു. ക്ലാസില്‍ 200 ഓളം യുവജനങ്ങളും മാതാപിതാക്കലും പങ്കെടുത്തു. ക്ലാസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ജോലി സാധ്യതകളെപറ്റി ഈ ക്ലാസ് ചര്‍ച്ച ചെയ്യ്തു. ആപ്റ്റിറ്റൂഡ് ടെസ്റ്റ്, മോട്ടിവേഷന്‍ ക്ലാസ്, കൗണ്‍സലിംഗ് എന്നിവ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *